KERALA Second Banner TOP NEWS WOMEN

ക്യാൻസർ രോഗികൾക്കായി സ്വന്തം മുടികൾ മുറിച്ചുനൽകി കോതമംഗലം എം.എ കോളേജിലെ പെൺകുട്ടികൾ

കോതമംഗലം: എം.എ കോളേജിലെ എൻ.എസ് എസ് യൂണിനും ഷെയർ യൂണിന്റെയും നേതൃത്വത്തിൽ എം.കോളേജ് സ്റ്റേഡിയത്തിൽ ഹെയർ ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
52 ൽ അധികം വിദ്യാർഥികൾ അവരുടെ മുടികൾ മുറിച്ചു ക്യാൻസർ രോഗികൾക്ക് നൽകി.
ക്യാമ്പിന്റെ ഉദ്ഘാനം പ്രിൻസിപ്പാൾ ഡോ.ശാന്തി നിർവഹിച്ചു.


പ്രതിനിധികൾ അബി പൂത്തോ ക്കാരൻ പ്രോഗ്രാമാ ഓഫീസിർ ,ഡോ ഡാനി ചുങ്കത്ത്, ഡോ: അൽഫോൻസ,
എന്നിവർ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *