Home 2021 December
SAMSKRITHY Second Banner

അനുഭവമാണ് ഗുരു
(സന്ദേശദീപ്തി/ വത്സൻ നെല്ലിക്കോട്)

‘അനുഭവമാണ് ഗുരു ‘ എന്നു പറയാറുണ്ട്. പാരാവാരം പോലെ വ്യാഖ്യാനിക്കാവുന്ന ഒരു ‘സൂത്ര’മാണിത്. അതുകൊണ്ടാണ് സൂത്രങ്ങൾക്കും മന്ത്രങ്ങൾക്കും മഹാവാക്യങ്ങൾക്കുമൊക്കെ ആദ്ധ്യാത്മിക സാഹിത്യത്തിൽ ഗുരുവിന്റെ സ്ഥാനമുള്ളത്. അനുഭവം ഗുരുവാണെന്നാണു പറയുന്നത്. ആരുടെ അനുഭവം. സ്വാനുഭവം.
ALAPUZHA LOCAL NEWS

ചെമ്പകശ്ശേരി നഗർ റസിഡന്റ്‌സ് അസോസ്സിയേഷൻ ക്രിസ്തുമസ് – നവവത്സരാഘോഷങ്ങൾ

അമ്പലപ്പുഴ: ചെമ്പകശ്ശേരി നഗർ റസിഡന്റ്‌സ് അസോസ്സിയേഷൻ ക്രിസ്തുമസ് – നവവത്സരാഘോഷങ്ങൾ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ബിജു അധ്യക്ഷനായി. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കണികുന്നേൽ ക്രിസ്തുമസ് നവവത്സര സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണു ലാൽ, ഗ്രാമപഞ്ചായത്തംഗം
KERALA TOP NEWS

ഗോവയിൽ കാറപകടം: സഹോദരങ്ങളടക്കം മൂന്നു യുവാക്കൾ മരിച്ചു

ഹരിപ്പാട് : ഗോവയിൽ കാറപകടത്തിൽ സഹോദരങ്ങളടക്കം മൂന്നു യുവാക്കൾ മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ പൊടിയന്റെ മക്കളായ വിഷ്ണു (25), കണ്ണൻ (22), വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ചന്ദ്രദാസ് മിനി ദമ്പതികളുടെ മകൻ നിതിൻ ദാസ് (25) എന്നിവരാണ് മരിച്ചത്.ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കൽ തെക്കടത്ത്
KERALA Second Banner TOP NEWS

മദ്യപാനികൾ ഖജനാവിലേക്ക് നൽകിയത് 46,000 കോടി

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷം മദ്യ നികുതിയിനത്തിൽ മലയാളികൾ സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപ. 2016 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെയുളള കണക്കാണിത്.വിവരാവകാശ പ്രവർത്തകനായ എംകെ ഹരിദാസ് നൽകിയ വിവരാവകാശരേഖക്ക് ടാക്സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവിട്ടത്.അപ്പീൽ
KERALA TOP NEWS

മാവേലി, മലബാർ എക്‌സ്പ്രസുകളിൽ ജനറൽ കോച്ചുകൾ നാളെ മുതൽ

പാലക്കാട്: മാവേലി, മലബാർ എക്‌സ്പ്രസുകൾ ഉൾപ്പെടെ നാല് ട്രെയിനുകളിൽ പുതുവർഷദിനംമുതൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്‌മെന്റുകൾ അനുവദിച്ചു.16603/16604 നമ്പർ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്‌സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്‌മെന്റുകളും രണ്ട് സെക്കൻഡ്
KERALA Main Banner TOP NEWS

സദ്ഭരണത്തിൽ കേരളത്തിന് അഞ്ചാംസ്ഥാനം: വാസ്തവം എന്തെന്ന് ശീജിത്ത് പണിക്കർ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിലും ട്വിറ്ററിലും സ്വന്തം ഭരണത്തെ സ്വയം പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്: ഒരു ചെറിയ വലിയ
ART & LITERATURE Main Banner

കുരീപ്പുഴയുടെ ഉപരിപ്‌ളവം (എംകെ ഹരികുമാർ)

സർവ്വക്രമവും തെറ്റിച്ച്, സ്വന്തം പാതയിൽ അനന്യതയെയും അനന്തതയെയും സംയോജിപ്പിക്കുന്നവനാണ് കവി. അങ്ങനെയുള്ളവർക്കേ കവിയാകാൻ കഴിയൂ. സ്വന്തം ഉടലിൽ വരെ കവിതയുണ്ടെന്ന് അറിയുന്നവന് നേരത്തെ നിശ്ചയിച്ച, സാമ്പ്രദായികമോ ശാസ്ത്രീയമോ ആയിട്ടുള്ള വഴികൾ അപര്യാപ്തമാണ്. Preface to the Lyrical Ballads എന്ന കൃതിയുടെ
CRIME STORY THIRUVANANTHAPURAM

ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ;
പോലീസ് അന്വേഷണം തുടങ്ങി; കുടുംബത്തിൽ ഇതോടെ ഏഴ് അസ്വാഭാവിക മരണം

ഡി .രതികുമാർ തിരുവനന്തപുരം : ജുവലറി ഉടമയും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഈ കുടുംബത്തിലെ 7 പേരാണ് അസ്വാഭാവിക സാഹചര്യങ്ങളിൽ മരണപ്പെട്ടത്. എല്ലാം പുരുഷന്മാർ .നെയ്യാറ്റിൻകര, ആലുംമ്മൂട് വിഷ്ണു ജൂവലറി ഉടമ ആലുംമൂട് ഹരിപ്രിയ സദനത്തിൽ കേശവൻ (55), ഭാര്യ സെൽവം (50)
FILM BIRIYANI

വടക്കൻപാട്ടിന്റെ കഥാകാരൻ;
തിരശ്ശീലയിലെ വില്ലൻ

ശിവദാസ് എ പഴയ കാല സിനിമയിലെ സ്ഥിരം വില്ലൻ ആയിരുന്നു ഗോവിന്ദൻകുട്ടി എന്ന നടൻ. മലയാള സിനിമയിലെ ബലാത്സംഗ വീരൻ എന്ന് പോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഈ വില്ലനെ അത്ര പരിചയം കാണില്ല. പഴയകാലത്തെ വടക്കൻ പാട്ട് സിനിമകളുടേയെല്ലാം തിരക്കഥാകൃത്ത് കൂടിയായിരുന്നു എൻ
KERALA

പ്രേംനസീർ 33ാം ചരമവാർഷികദിനാചരണം;
ലോഗോ പ്രകാശനം

പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേംനസീർ 33-ാം ചരമവാർഷിക ദിനാചരണ ലോഗോ പ്രകാശനം സ്പീക്കർ എം.ബി.രാജേഷ് പണിക്കർ പ്രോപ്രർട്ടീസ് ചെയർമാൻ ബിനു പണിക്കർക്ക് നൽകി നിർവ്വഹിക്കുന്നു. സുഹൃത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, സി.ബി. ബാലചന്ദ്രൻ എന്നിവർ സമീപം.