Home 2021 November
KERALA SAMSKRITHY THRISSUR

ഇന്ന് തൃപ്രയാർ ഏകാദശി;
ശ്രീരാമ ഭഗവാനെ തൊഴാൻ ഇന്ന് ഭക്തജനാവലിയെത്തും

ലക്ഷ്മീദേവീ, ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ തൊഴുതു പ്രാർഥിച്ചാൽ സകല ദുരിതങ്ങളും ദാരിദ്ര്യവും നീങ്ങുമെന്നാണ് വിശ്വാസം. തൃപ്രയാർ:കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ മര്യാദാപുരുഷോത്തമൻ ശ്രീരാമൻ ധരദൂഷണ ദൃശിരസുക്കളെയും
KOZHIKODE

പിണറായി സർക്കാർ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നു:മുസ്ലിംലീഗ്

മേപ്പയ്യൂർ:കേരളത്തിലെ വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള രഹസ്യ ധാരണകളുടെ ഭാഗമാണെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം
KERALA MALAPPURAM

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതികമാക്കണം : ഡോ. പി നസീർ

മലപ്പുറം : സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആ വിഭാഗങ്ങളിലെ സമുദായങ്ങളുടെ ഏറ്റവും പുതിയ ജനസംഖ്യ കണക്കിനെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ:പി നസീർ അഭിപ്രായപ്പെട്ടു. സച്ചാർ സമിതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച പാലോളി കമ്മിറ്റി
KOZHIKODE

സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം സമാപിച്ചു, എം. കുഞ്ഞമ്മദ് സെക്രട്ടറി;
പേരാമ്പ്രയിൽ ഗവ: പോളിടെക്‌നിക് ആരംഭിക്കണം

പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി സർക്കാർ പോളിടെക്‌നിക്ക് ആരംഭിക്കണമെന്ന് സി പി എം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പെരുവണ്ണാമൂഴി, ചേർമല, ആ വളപാണ്ടി, മുത്താച്ചിപ്പാറ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം കോറിഡോർ ആരംഭിക്കുക,
KERALA

ഹലാൽ വിവാദം; രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം: എസ് എസ് എഫ്

കേച്ചേരി: ഹലാൽ എന്നത് മുസ്ലിംകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തൊഴിൽ, സാമ്പത്തികം, ഭക്ഷണം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം പാലിക്കേണ്ട വിശുദ്ധിയും ഇസ്ലാമിക ചിട്ടയുമാണ് യഥാർത്ഥത്തിൽ ഹലാൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നതെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ
KERALA KOZHIKODE

മഴത്തോലിൽ പൊതിഞ്ഞ കനലുകൾ പ്രകാശനം ചെയ്തു

കോഴിക്കോട് കാവ്യായനം കൂട്ടായ്മയുടെ പ്രഥമ കൂട്ടുകവിതാസമാഹാരമായ ‘ മഴത്തോലിൽ പൊതിഞ്ഞ കനലുകൾ ‘പ്രശസ്ത കവി വീരാൻകുട്ടി യുവ എഴുത്തുകാരി വിജിഷാ വിജയന് നൽകി പ്രകാശനം ചെയ്യുന്നു. ജോബി മാത്യു, സുരേഷ് പാറപ്രം, വി പി ഏലിയാസ്, ഗിരീഷ് ആമ്പ്ര, ബാലൻ കുന്നത്തറ, ലക്ഷ്മി ദാമോദർ , ബാലകൃഷ്ണൻ നന്മണ്ട,
KERALA

ഹരീഷ് ആർ നമ്പൂതിരിപ്പാടിന്
ബാലകഥാശ്രീ പുരസ്‌കാരം സമ്മാനിച്ചു

പിറവം : ബാല സാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ബാലസാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്‌കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരൻ കെ രാവുണ്ണി ഉദ്ഘാടനം ചെയ്തു കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖനാണ് പുരസ്‌കാരം നൽകിയത്. ഡോ കെ ശ്രീകുമാർ,
ERNAKULAM LOCAL NEWS

കണ്ണീറ്റുമല മാലിന്യ സംസ്‌കരണ പ്ലാന്റ്
നവീകരണം പൂർത്തിയാകുന്നു

പിറവം: നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായുള്ള കണ്ണീറ്റുമല പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. 30 ലക്ഷം രൂപ മുടക്കിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 100 അടി ഉയരത്തിലാണ് പുതിയ പുകക്കുഴൽ സ്ഥാപിച്ചിരിക്കുന്നത്. മൂന്നര ടണ്ണിലേറെ ഭാരവും രണ്ടു മീറ്ററോളം വ്യാസവുമുള്ള സ്റ്റീൽ പൈപ്പാണ്
ART & LITERATURE KERALA Second Banner TOP NEWS

യു.എ.ഖാദർ പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ സ്മരണാർത്ഥം’താളിയോല സാംസ്‌കാരിക സമിതി’ യുവ എഴുത്തുകാർക്ക് സംസ്ഥാാടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാമത്സരത്തിൽ സുഭാഷ് ഒട്ടുംപുറം, ആദർശ് വി.ജി. എന്നിവർ വിജയികളായി. പുരസ്‌കാരം ഡിസംബറിൽ കോഴിക്കോട് വെച്ച് നൽകുമെന്ന് സമിതി ഭാരവാഹികളായ പി.ഐ. അജയൻ,
KERALA Main Banner TOP NEWS

കാട്ടാനകൾക്കും കാട്ടാറുകൾക്കും ഇടയിലൂടെ ആനവണ്ടിയിൽ സവാരിഗിരിഗിരിക്ക്‌ ഒരുങ്ങിക്കോളൂ

പ്രകൃതിയുടെ രമണീയത ആസ്വദിക്കുവാൻ കെ.എസ്.ആർ.ടി.സി.യുടെ കോതമംഗലം – മൂന്നാർ വിനോദയാത്രാ സർവ്വീസിന് ഞായറാഴ്ച തുടക്കംകാടിനും കാട്ടാനകൾക്കും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി മൂന്നാർക്ക് ആനവണ്ടി യാത്ര. കോതമംഗലം : കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും