ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി

സതീഷ് കുമാർ വിശാഖപട്ടണം (പാട്ടോർമ്മകൾ @ 365) എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ‘പുന്നപ്ര വയലാർ ‘ സമരം അരങ്ങേറുന്നതും പിന്നീട് ക്രൂരമായ വെടിവെപ്പിൽ കലാശിക്കുന്നതും…ഈ സംഭവത്തിന്റെ പേരിൽ കേരളത്തിന്റെ കലാസാഹിത്യ സാംസ്‌ക്കാരികമണ്ഡലമാകെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള അനുകമ്പയും ആവേശവും കൊണ്ട് ചുവന്നുതുടുത്തു…. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘ എന്ന നാടകവും

Popular News